18-Aug-2018 (Sat)
 
 
 
 
‍നിതാഖാത് സിറ്റിംഗ് ആറിന്
   
04-Jun-2013
കോഴിക്കോട്: കേരള നിയമസഭയുടെ പ്രവാസി മലയാളി ക്ഷേമസമിതി നിതാഖാത്ത് നിയമം മൂലം സൗദി അറേബ്യയില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസി മലയാളികളുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. നിതാഖാത്ത് നിയമം മൂലം മടങ്ങിയെത്തിയവര്‍ക്ക് യോഗത്തില്‍ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies