18-Jul-2018 (Wed)
 
 
 
 
‍പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടര്‍ തുറക്കും
   
04-Jun-2013
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്നതിന് മുന്നോടിയായി പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ ഇരുഭാഗത്തുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies