27-Jan-2020 (Mon)
 
 
 
 
‍ഗതാഗത നിയന്ത്രണം
   
16-Nov-2018
പേരാമ്പ്ര ചെറുവണ്ണൂര്‍ വടകര റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ചെറുവണ്ണൂരിനും ചാനിയംകടവിനുമിടയില്‍ നവംബര്‍ 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് എക്സി. എഞ്ചിനീയര്‍ അറിയിച്ചു.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies