16-Dec-2018 (Sun)
 
 
 
 
‍ജൈവ കൃഷി പരിശീലനം
   
24-Nov-2018
കോഴിക്കോട്: കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 27,28,29 തീയതികളില്‍ ജൈവകൃഷി എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം നടത്തും. താല്‍പര്യമുളള കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ക്ക് അവസരമുണ്ടാകില്ല. രാവിലെ 10 മുതല്‍ അഞ്ച് വരെ തുടര്‍ച്ചയായി ക്ലാസ് ഉണ്ടായിരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തെരഞ്ഞെടുക്കുക. ഫോണ്‍ 0495 2373582.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies