18-Aug-2018 (Sat)
 
 
 
 
‍ജില്ലാതല സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ 11 ന്
   
04-Jun-2013
കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് കളക്ടറുടെ ചേംബറില്‍ ചേരുമെന്ന് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies