19-Jun-2019 (Wed)
 
 
 
 
‍ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ ഇന്റര്‍വ്യൂ 26 ന്
   
24-Oct-2018
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. പ്രതിമാസ ശമ്പളം 15000 രൂപ, യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, തസ്തികയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഈ മാസം 26 രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുന്‍പാകെ എത്തണം.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies