18-Jul-2018 (Wed)
 
 
 
 
‍പന്നൂരില്‍ ആരംഭിക്കുന്ന ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു
   
14-Sep-2013
പന്നൂര്‍: കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂരില്‍ ആരംഭിക്കുന്ന ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ഈമാസം 19, 20 തിയ്യതികളില്‍ അസ്സല്‍ രേഖകള്‍ സഹിതം പന്നൂര്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഹാജറാവണം. 19 ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, 11 ന് മലയാളം, അറബിക്, ഉര്‍ദു, ഉച്ചക്ക് രണ്ട് മണിക്ക് കൊമേഴ്‌സ്, 20 ന് രാവിലെ 10 മണിക്ക് കമ്യൂണിക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, 11 ന് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഉച്ചക്ക് 2 ന് മാത്സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങിനെയാണ് കൂടിക്കാഴ്ച.

 
Share
SocialTwist Tell-a-Friend
 
 
 

All rights reserved | Website developed and maintained by Zyonz Technologies