13-Dec-2019 (Fri)
 
 
 
 
‍ജൂനിയര്‍ ലാബ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം
   
30-Nov-2018
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അഭിമുഖം നടത്തും. താല്‍പ്പര്യമുളളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാല്‍ മുമ്പാകെ എത്തണം. യോഗ്യത സയന്‍സ് വിഷയത്തീല്‍ പ്ലസ് ടു, വി എച്ച് എസ് ഇ അല്ലെങ്കില്‍ തത്തുല്യം. സയന്‍സ് വിഷയത്തില്‍ ബിരുദം/ പ്രവൃത്തി പരിചയം അഭികാമ്യം.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies