21-Jan-2019 (Mon)
 
 
 
 
‍സൗദി അറേബ്യയില്‍ എക്സ്റേ ലാബ് ടെക്നീഷ്യന്‍ നിയമനം
   
29-Dec-2018
സൗദി അറേബ്യയിലെ ദമാമിലുളള പോളിക്ലിനിക്കിലേക്ക് എക്സ്റേ, ലബോറട്ടറി ടെക്നീഷ്യന്‍ (സ്ത്രീകള്‍ മാത്രം) ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി ഒ ഡി ഇ പി സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 2019 ജനുവരി മൂന്നിനകം gcc@odepc.in എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം. വെബ്സൈറ്റ്: www.odepc.kerala.gov.in.

 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies