17-Nov-2019 (Sun)
 
 
 
 
മുക്കം കുമാരനെല്ലൂര്‍ കുഞ്ഞാത്തു നിര്യാതയായി
മുക്കം: കുമാരനെല്ലൂര്‍ പരേതനായ ചെമ്പന്‍ മരക്കാരുടെ ഭാര്യ കുഞ്ഞാത്തു(79) നിര്യാതയായി. മക്കള്‍: കുഞ്ഞാലി, സലിം, സത്താര്‍, ഉമ്മുകുല്‍സു. മരുമക്കള്‍: സാജിദ, നബീസ, നദീറ, അബ്ദുറഹിമാന്‍.
 
പെരുമ്പുമ്പളി അംബോക്കില്‍ അസൈന്‍ നിര്യതനായി
പുതുപ്പാടി: പെരുമ്പുമ്പളി അംബോക്കില്‍ അസൈന്‍( 55)നിര്യതനായി. ഭാര്യ: സൈനബ. മക്കള്‍: തസ്നിമ, തസ്ലിമ ഹസീന മരുമക്കള്‍: ലത്തീഫ് കോട്ടക്കല്‍, താഹ വടകര. സഹോദരങ്ങള്‍: മുഹമ്മദ് അലി, ഫാത്തിമ്മ, ഹാജറ, ജമീല.
 
ഒഴലക്കുന്ന് പി വി ആലി ഹാജി നിര്യാതനായി
ഒഴലക്കുന്ന്: ഒഴലക്കുന്ന് പി വി ആലി ഹാജി(60) നിര്യാതനായി. മക്കള്‍: നിസാര്‍ (സൗദി), അന്‍സാര്‍, സല്‍മ. മരുമക്കള്‍: ഫൈസല്‍ കാവുമ്പോയില്‍, ഷാനിബ, റാഷിന.
 
ബാലുശ്ശേരി കോട്ടൂര്‍ പടിഞ്ഞാറത്ത് മൊയ്തീന്‍ നിര്യാതനായി
ബാലുശ്ശേരി: കോട്ടൂര്‍ പടിഞ്ഞാറത്ത് മൊയ്തീന്‍(102) നിര്യാതനായി. മക്കള്‍: മജീദ് സഖാഫി, ഖദീജ, മുഹമ്മദ് കോയ, ഇബ്‌റാഹിം, അബൂബക്കര്‍, സുബൈര്‍ മുസല്യാര്‍, അഷ്‌റഫ്.
 
കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറിടിച്ച് മരിച്ചു
കൊയിലാണ്ടി: പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറിടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനടുത്തായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു. പിതാവ്: പരേതനായ വളപ്പില്‍ മുഹമ്മദ്. മാതാവ്: സുഹറ. ഭാര്യ: മുബീന. മക്കള്‍: ആദില്‍, മജ്ഷാന. മറ്റ് സഹോദരങ്ങള്‍: സഈദ്, സഫൂറ.
 
ജോര്‍ജ് മോഡിയില്‍ റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി; സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്
ഈങ്ങാപ്പുഴ: ജോര്‍ജ് മോഡിയില്‍ റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി. പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം ബാലഭവന്‍ മുന്‍ മാനേജരായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്.
 
മങ്ങാട് പാറച്ചാലില്‍ കെ ആര്‍ അഹമ്മദ് കുട്ടി നിര്യാതരായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1.30 ന്
പൂനൂര്‍: മങ്ങാട് പാറച്ചാലില്‍ കെ ആര്‍ അഹമ്മദ് കുട്ടി(75) നിര്യാതരായി. പൂനൂര്‍ ജി എം യു പി സ്‌കൂള്‍ റിട്ട. പ്യൂണ്‍ ആയിരുന്നു. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 1.30 ന് മങ്ങാട് ജുമാ മസ്ജിദില്‍.
 
നെല്ലാങ്കണ്ടി വെള്ളങ്ങോട്ട് ഉണ്ണിമോയിന്‍ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 10.30 ന്
കൊടുവള്ളി: നെല്ലാങ്കണ്ടി വെള്ളങ്ങോട്ട് ഉണ്ണിമോയിന്‍ ഹാജി(90) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍ ആവിലോറ, ഫാത്തിമ, നഫീസ, അബ്ദുല്‍ സമദ് (സൗദി), അബ്ദുല്‍ നാസര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ റസാക്ക്. മരുമക്കള്‍: മുഹമ്മദ് കൊട്ടാരക്കോത്ത്, സുബൈദ മാനിപുരം, ആയിശ, കദീശ, സാജിദ, ഹലീമ, പരേതനായ അബ്ദുല്‍ കാദര്‍ മുസ്‌ലിയാര്‍. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച രാത്രി 10.30 ന് പുല്‍പ്പറമ്പ് മസ്ജിദില്‍.
 
മടവൂര്‍ മുക്ക്: കൂനേമാക്കില്‍ പരേതനായ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ആയിഷ നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, കെ എം സലാം മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, ഗവ. എച്ച് എസ് എസ് കൊടുവള്ളി), അബ്ദുല്‍ റഷീദ് സഖാഫി, അബ്ദുറഹിമാന്‍ (സ്‌ക്രീന്‍ ആര്‍ട്‌സ് കോഴിക്കോട്), ഫാത്വിമ കൊടുവള്ളി, റുഖിയ പറമ്പില്‍ ബസാര്‍. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4.30 ന് മടവൂര്‍ മുക്ക് കുന്നത്ത് ജുമാ മസ്ജിദില്‍.
 
പുന്നശ്ശേരി തെക്കേടത്ത് കാഞ്ഞിരപ്പറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
പുന്നശ്ശേരി: തെക്കേടത്ത് കാഞ്ഞിരപ്പറമ്പില്‍ ബാലകൃഷ്ണന്‍ നായര്‍(82) നിര്യാതനായി. താമരശ്ശേരി കോഓപ്പറേറ്റീവ് ബാങ്ക് റിട്ടേര്‍ഡ് സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ തെക്കേടത്ത് സാവിത്രി അമ്മ. മക്കള്‍: സുമംഗള, സതീദേവി, സുരേഷ് ബാബു (സിവില്‍ പോലീസ് ഓഫീസര്‍, ബാലുശ്ശേരി). മരുമക്കള്‍: മോഹനന്‍ (റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍), ദിവാകരന്‍ (ബഹ്‌റിന്‍), രസി. സഹോദരങ്ങള്‍: അപ്പുക്കുട്ടി നായര്‍ (റിട്ട. പ്രധാനധ്യാപകന്‍, മുക്കം ഹൈസ്‌കൂള്‍), ശ്രീധരന്‍ നായര്‍, ദേവകി അമ്മ, പരേതരായ പാര്‍വ്വതി അമ്മ.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies