21-Jan-2019 (Mon)
 
 
 
1 2 3 4
 
2016-2020 വര്‍ഷത്തേക്കുളള സ്വാശ്രയ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ കോഴ്സിലേക്കുളള 16 ഒഴിവുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന് ഇന്റര്‍വ്യൂ സപ്തംബര്‍ 6 രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.
 
1 2 3 4
 
 
 

All rights reserved | Website developed and maintained by Zyonz Technologies