22-Apr-2018 (Sun)
 
 
 
 
‍ നൂറാംതോട് ആകാശവാണി റോഡ് ഉദ്ഘാടനം ചെയ്തു.
   
vps
13-Feb-2014
 

നൂറാംതോട്: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ഫണ്ട ഉപയോഗിച്ച് നവീകരിച്ച നൂറാംതോട് ആകാശവാണി റോഡ് സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ വിജയന്‍, വാര്‍ഡ് മെമ്പര്‍ റസീന ബഷീര്‍, സണ്ണി കാപ്പാട്ടുമല, ഇബ്രാഹിം തട്ടൂര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies