പന്നൂര് വാഴപ്പുറത്ത് മന്നത്ത് അബ്ദുല്‍ റഷീദ്(51) നിര്യാതനായി
പന്നൂര്: ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ക്ലര്‍ക്കും പന്നൂര് യൂണിറ്റ് എസ് വൈ എസ് വൈസ് പ്രസിഡന്റുമായ പന്നൂര് വാഴപ്പുറത്ത് മന്നത്ത് അബ്ദുല്‍ റഷീദ്(51) നിര്യാതനായി. ഭാര്യ: നസീമ(മര്‍ക്കസ് ഹൈസ്കൂള്‍ അധ്യാപിക). മക്കള്‍: ഫാരിസ്, ദിയ ഫാത്തിമ(പന്നൂര് ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി). പിതാവ്: സുലൈമാന്‍ മാസ്റ്റര്‍. മാതാവ്: ആയിശ. സഹോദരങ്ങള്‍: യൂസുഫ് അലി(കൊയിലാണ്ടി പോലീസ് സ്റ്റേഷന്), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍(പന്നൂര് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍), സഫിയ, ഹഫ്സ(കുന്ദമംഗലം യു പി സ്കൂള്‍ അധ്യാപിക), പരേതനായ നിസാര്‍ അഹമ്മദ്.മയ്യിത്ത് നിസ്കാരം ഇന്ന്(ശനി) വൈകിട്ട് നാലിന് പന്നൂര് ജുമുഅത്ത് പള്ളിയില്‍.