പരേതനായ സി ഹൈദര്‍ ഹാജിയുടെ മകന് പുതുക്കിടി അബ്ദുല്‍ കരീം ഹാജി നിര്യാതനായി.
പന്നൂര്: പരേതനായ സി ഹൈദര്‍ ഹാജിയുടെ മകന് പുതുക്കിടി അബ്ദുല്‍ കരീം ഹാജി(51) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍: മുഹമ്മദ് ഹിഷാം(ഖത്തര്‍), മുഹമ്മദ് റിസ്വാന്(ബഹറൈന്‍), മുഹമ്മദ് ശഫീഉള്ള(കെ എം സി ടി വിദ്യാര്‍ത്ഥി). മരുമകള്‍: ജുഹൈന എടവണ്ണപ്പാറ. സഹോദരങ്ങള്‍: അലി(മര്‍ക്കസ് ഹയര്‍ സെക്കന്ററി സ്കൂള്‍), പി മുഹമ്മദ് യൂസുഫ്(മര്‍ക്കസ് എഞ്ചിനീയര്‍), ഹലീമ, ഹാജറ, പരേതയായ ഫാത്തിമ. മയ്യിത്ത് നിസ്കാരത്തിന് സി മുഹമ്മദ് ഫൈസി നേതൃത്വം നല്കി.