18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍അടിവാരത്ത് രണ്ട് ലോറി ജീവനക്കാര്‍ മറ്റൊരു ലോറി ഇടിച്ച് മരിച്ചു.
   
vps
02-Aug-2015
 

അടിവാരം: ലോറിയില്‍ ഡീസല്‍ ഒഴിക്കുന്നതിനിടെ മറ്റൊരു ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പുതുപ്പാടി മണല്‍ വയല്‍ ആമ്യാംപൊയില്‍ ആലിയുടെ മകന്‍ ഫിറോസ്, പുതുപ്പാടി ഒടുങ്ങാക്കാട് സ്വദേശി റിയാസ് എന്നിവരാണ് മരിച്ചത്.

 

പുലര്‍ച്ചെ പന്ത്രണ്ടരയോടെ അടിവാരം ബസ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. ഇവരുടെ ലോറിയില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്പിലെത്തി ഡീസല്‍ ശേഖരിക്കുകയായിരുന്നു. ഇത് ലോറിയില്‍ ഒഴിക്കുന്നതിനിടെ മറ്റൊരു ലോറി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies