18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍എകരൂല്‍ വള്ളിയോത്ത് മാതാവും മൂന്നു മക്കളും തീപൊള്ളലേറ്റ് മരിച്ചു.
   
vps
14-Oct-2015
 

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് മാതാവും മൂന്നു മക്കളും തീപൊള്ളലേറ്റ് മരിച്ചു. തൊടിയങ്ങല്‍ ശിഹാബിന്റെ ഭാര്യ നസീല(30), മക്കളായ ഹന്ന(12), ഇരട്ട സഹോദരങ്ങളാ തഷുവ, നഷുവ (3) എന്നിവരാണ് ഭര്‍തൃ വീട്ടില്‍ തീപൊള്ളലേറ്റ് മരിച്ചത്.

 

ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടുമണിയോടെയാണ് ഇവരുടെ വീട്ടില്‍നിന്നും തീ ആളികത്തുന്നത് അയല്‍ വാസികളുടെ ശ്രദ്ദയില്‍ പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഓടിട്ട വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ ആളികത്തുന്നുണ്ടായിരുന്നു. വീടിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയതിനാല്‍ നാട്ടുകാര്‍ക്ക് അകത്ത് കടക്കാനായില്ല. വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും നാലുപേരും കത്തി അമര്‍ന്നിരുന്നു. വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ കത്തി നശിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies