18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍ഓമശ്ശേരിയില്‍ കലാശക്കൊട്ട് അതിരുവിട്ടു; തുറന്ന ജീപ്പ് യാത്രക്കാരിയെ ഇടിച്ചു വീഴ്തി.
   
vps
18-Nov-2015
 

ഓമശ്ശേരി: കലാശക്കൊട്ടിന്റെ ഭാഗമായി അമിത വേഗതയില്‍ കറക്കിയ ജീപ്പ് വീട്ടമ്മയെ ഇടിച്ചു വീഴ്തി. ഓമശ്ശേരി ബസ്റ്റാന്റിലായിരുന്നു സംഭവം. മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ തുറന്ന ജീപ്പാണ് അപകടം വരുത്തിയത്. ഓമശ്ശേരി മേപ്പള്ളി സ്വദേശി സെയ്തൂട്ടിയുടെ ഭാര്യ സൈനബിയെയാണ് ജീപ്പ് ഇടിച്ചു വീഴ്തിയത്. യാത്രക്കാര്‍ ചേര്‍ന്ന് ജീപ്പ് പിന്നോട്ട് നീക്കി ജീപ്പിനടിയില്‍ പെട്ട സൈനബിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ജീപ്പ് കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

അതിരുകടന്ന കലാശകൊട്ടിനെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies