18-Aug-2018 (Sat)
 
 
 
 
‍നിപ്പ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി
   
vps
16-Jul-2018
 

കോഴിക്കോട്: നിപ്പ വയറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ജില്ലാ കലക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വയറസിന്റെ ഉറവിടം കണ്ടെത്താനാവാതിരിക്കുകയും മരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് വയറസ് പടരാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണ് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് അഞ്ചിലേക്ക് മാറ്റിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies