18-Aug-2018 (Sat)
 
 
 
 
‍നാല് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി
   
vps
17-Jul-2018
 

താമരശ്ശേരി: കാറ്റും മഴയും ശക്തമായതിനാല്‍ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ പന്ത്രണ്ടാം ക്ലാസ് വരെ യുള്ള വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies