18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇനി സി സി ടി വി നിരീക്ഷണത്തില്‍
   
vps
26-Sep-2018
 

പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇനി സി സി ടി വി നിരീക്ഷണത്തില്‍. പി ടി എ കമ്മിറ്റി സ്ഥാപിച്ച സി സി ടി വി സംവിധാനം ബാലുശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുമിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ എസ്റ്റേറ്റ്മുക്ക്് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്ജ്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, വാര്‍ഡ് മെമ്പര്‍ എ പി രാഘവന്‍, മുജീബ് പൂക്കോട്, കെ വി ലത്തീഫ്, വി അബ്ദുല്‍ ബഷീര്‍, എം അഷ്‌റഫ്, ഹസീന, അഷ്‌റഫ് മഠത്തില്‍, ഷൈജ, എന്‍ കെ ജലജ, പി രാമചന്ദ്രന്‍, ജയശ്രീ, പി ജെ ഹെലന്‍ എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് എന്‍ അജിത്കുമാര്‍ സ്വാഗതവും ഷുക്കൂര്‍ മങ്ങാട് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies