18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍താമരശ്ശേരിയില്‍ വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് വീണ് പോത്ത് ഷോക്കേറ്റ് ചത്തു
   
vps
29-Sep-2018
 

താമരശ്ശേരി: ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് വീണതിനെ തുടര്‍ന്ന് പോത്ത് ഷോക്കേറ്റ് ചത്തു. താമരശ്ശേരി ചെമ്പ്ര കല്ലടപ്പൊയില്‍ അഷ്റഫിന്റെ പോത്താണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചെമ്പ്ര സ്‌കൂളിനു സമീപമുള്ള വയലിലായിരുന്നു സംഭവം. കല്ലടപ്പൊയില്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള വയലിലെ കമുക് കടപുഴകി ഇലക്ട്രിക് ലൈനില്‍ പതിക്കുകയും തുടര്‍ന്ന് രണ്ട് പോസ്റ്റുകള്‍ നിലം പൊത്തുകയുമായിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies