13-Dec-2018 (Thu)
 
 
 
 
‍ചുണ്ടങ്ങാപൊയില്‍-ചടക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
   
vps
04-Oct-2018
 

താമരശേരി: താമരശേരി പഞ്ചായത്തിന്റെ 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുതി 4 ലക്ഷം രുപ ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് ചെയ്ത ചുണ്ടങ്ങാപൊയില്‍-ചടക്കുന്ന് റോഡ് ഗ്രാമപഞ്ചായത്തംഗം ഷൈലജ ഉദ്ഘാടനം ചെയ്തു. സി കെ സുധിഷ് അധ്യക്ഷനായി. വികസന സമതി കണ്‍വീനര്‍ വി രാജേന്ദ്രന്‍, വി പി ഗോപി, കെ മേഹനന്‍, സി വി ഉണ്ണികൃഷ്ണന്‍, ജിഷ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. എം ശിവദാസന്‍ സ്വാഗതവും, സി കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies