18-Feb-2019 (Mon)
 
 
 
 
‍പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍ പൊട്ടിയതായി സംശയം
   
vps
06-Oct-2018
 

പുതുപ്പാടി: കണ്ണപ്പന്‍കുണ്ട് ഭാഗത്ത് ഉരുള്‍ പൊട്ടിയതായി സംശയം. പ്രദേശത്ത് കനത്ത മലവെള്ളപ്പാച്ചിലില്‍ വറ്റി വരണ്ട കണ്ണപ്പന്‍കുണ്ട് പുഴയില്‍ വെള്ളം നിറഞ്ഞു. മട്ടിക്കുന്ന് വനപ്രദേശത്ത് ഉരുള്‍ പൊട്ടിയതാവാം എന്നാണ് നിഗമനം. താമരശ്ശേരി പോലീസും മുക്കത്തു നിന്നുള്ള ഫയര്‍ഫോഴ്‌സും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies