13-Dec-2018 (Thu)
 
 
 
 
‍തെയ്യപ്പാറ മാനാംപുറത്ത് എം ഫിലിപ്പ് നിര്യാതനായി. സംസ്‌കാരം വൈകിട്ട് 3 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ചര്‍ച്ചില്‍
   
vps
11-Oct-2018
 

താമരശ്ശേരി: തെയ്യപ്പാറ മാനാംപുറത്ത് എം ഫിലിപ്പ് (അനിയന്‍ കുഞ്ഞ്) നിര്യാതനായി. റിട്ട കെ എസ് ഇ ബി ജീവനക്കാരനാണ്. ഭാര്യ ഗ്രേസി: മക്കള്‍: റജി മാത്യു, ഫിലിപ്പ്, റീജ. മരുമക്കള്‍: ജോഷ്ണി മനയില്‍, സാബു വലിയപാടത്ത്. സംസ്‌കാരം വൈകിട്ട് 3 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ചര്‍ച്ചില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies