18-Nov-2018 (Sun)
 
 
 
 
‍ആയഞ്ചേരിയില്‍ സുനിത മലയില്‍ പുതിയ മെമ്പര്‍
   
vps
13-Oct-2018
 

ആയഞ്ചേരി: ആയഞ്ചേരി പൊയില്‍പാറ പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സുനിത മലയിലിന് (സി പി എം) വിജയം. കോണ്‍ഗ്രസിന്റെ ഉഷനാലുപുരയ്ക്കലിനേക്കാള്‍ 226 വോട്ട് അധികം നേടിയാണ് വിജയിച്ചത്. 1,174വോട്ടര്‍മാരുള്ള വാര്‍ഡില്‍ വോട്ടെടുപ്പില്‍ 78.02ആണ് പോളിംഗ് ശതമാനം. എം എസ് ഷീബ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies