18-Nov-2018 (Sun)
 
 
 
 
‍കേരളത്തിന് മഹാരാഷ്ട്രയില്‍ നിന്നൊരു കൈത്താങ്ങ്
   
vps
16-Oct-2018
 

കോഴിക്കോട്: അന്‍ത് വര്‍ഷം മുന്‍പ് മഹാരാഷ്ട്രയില്‍ നിന്നും കോഴിക്കോട്ടെത്തി സ്ഥിരതാമസമാക്കിയ ഒരു കൂട്ടം ആളുകളുണ്ട്. മഹാരാഷ്ട്ര ഗോള്‍ഡ് ആന്റ് റിഫൈനറി അസ്സോസിയഷനിലെ അംഗങ്ങളായവര്‍. ഇവര്‍ പ്രളയദുരിത ബാധിതര്‍ക്കായി നല്‍കുന്നത് രണ്ടര ലക്ഷം രൂപയാണ്. അസോസിയേഷന്‍ പ്രസിഡന്റ് വസന്ത് പാട്ടീല്‍, സെക്രട്ടറി ശാന്താറാം പവാര്‍ അംഗങ്ങളായ കിരണ്‍ സുര്‍വേ, വിദ്യാധരന്‍ മോഹ്തി, സമ്പാജി ഷിന്‍ഡേ സുര്‍ജിത് നിഗം സുബാഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് കലക്ടര്‍ യു വി ജോസിന് കലക്ടറുടെ ചേംബറിലെത്തി ചെക്ക് കൈമാറി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies