18-Nov-2018 (Sun)
 
 
 
 
‍എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് ചളിക്കോട് എല്‍ പി സ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി
   
vps
17-Oct-2018
 

എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ചളിക്കോട് എല്‍ പി സ്‌കൂളിന് പുസ്തകങ്ങള്‍ നല്‍കി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുന്നൂറ് പുസതകങ്ങള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സ്‌കൂള്‍ വിദ്യാത്ഥികള്‍ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍, പ്രധാന അധ്യാപിക സഫിയ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ എം സുബൈര്‍, മുജീബ് ചളിക്കോട്, സി സുബൈര്‍, എം പി ഉസ്സയിന്‍, കെ ടി വിനോദ്, ഷമീല്‍ മാസ്റ്റര്‍, സുഹാന തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies