18-Nov-2018 (Sun)
 
 
 
 
‍പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു
   
vps
17-Oct-2018
 

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടങ്ങളുടെ കണക്ക് വ്യവസായ വാണിജ്യ വകുപ്പ് ശേഖരിക്കുന്നു. ജില്ലയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം 20 നകം വ്യവസായ വികസന ഓഫീസര്‍മാരെ അറിയിക്കണം. കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ്: 9446100961, കൊയിലാണ്ടി താലൂക്ക് വ്യാവസായ ഓഫീസ്: 9447446038, വടകര താലൂക്ക് വ്യവസായ ഓഫീസ: 04962515166. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ക്കും വിവരം നല്‍കാം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies