13-Dec-2018 (Thu)
 
 
 
 
‍അത്തിപ്പാറ വാളിപ്ലാക്കല്‍ റോസക്കുട്ടി(90) നിര്യാതയായി; സംസ്‌കാരം വൈകിട്ട് 2.30 ന്
   
vps
06-Nov-2018
 

തിരുവമ്പായടി: അത്തിപ്പാറ വാളിപ്ലാക്കല്‍ പരേതനായ ജേക്കബിന്റെ ഭാര്യ റോസക്കുട്ടി(90) നിര്യാതയായി. സംസ്‌കാരം വൈകിട്ട് 2.30 ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ദേവാലയത്തില്‍. മക്കള്‍ തോമസ്, അച്ചാമ്മ, മേരി, മാത്യു, പരേതനായ മൈക്കിള്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies