16-Dec-2018 (Sun)
 
 
 
 
‍കക്കാട്ടുമ്മല്‍ സാനിക നിവാസില്‍ എം വി ഉണ്ണിമാധവന്‍ നായര്‍(74) നിര്യാതനായി
   
vps
23-Nov-2018
 

പൂനൂര്‍: കക്കാട്ടുമ്മല്‍ സാനിക നിവാസില്‍ എം വി ഉണ്ണിമാധവന്‍ നായര്‍(74) നിര്യാതനായി. റിട്ട. വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ്. ഭാര്യ: പത്മിനി അമ്മ(റിട്ട. ജില്ലാ കോടതി). മക്കള്‍: ഷാജില്‍ (ഡയറക്ഷന്‍, കോഴിക്കോട്), ഷൈജു (സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, തിരുവനന്തപുരം), ഷിജിത്ത് (എയര്‍ അറേബ്യ ഷാര്‍ജ). മരുമക്കള്‍: തുഷാര, ധന്യ, സൗമ്യ. സഹോദരങ്ങള്‍: ശ്രീനിവാസന്‍ നായര്‍, പത്മിനി അമ്മ.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies