16-Dec-2018 (Sun)
 
 
 
 
‍കല്ലുരുട്ടി കുമ്മായ തൊട്ടിയില്‍ മാണി(97) നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച വൈകിട്ട്‌ 3.30 ന്
   
vps
24-Nov-2018
 

കല്ലുരുട്ടി: കുമ്മായ തൊട്ടിയില്‍ മാണി(97) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട്‌ 3.30 ന് കല്ലുരുട്ടി പള്ളിയില്‍. മക്കള്‍: ഫ്രാന്‍സിസ്, അബ്രാഹം, കുര്യന്‍, ലില്ലി, ജോണി, ലീല, ജോസ്, ലിസി, മേരി, റോബി. മരുമക്കള്‍: അന്നക്കുട്ടി വാഴെപ്പറമ്പില്‍, ആനിസ് കിഴുക്കരാക്കാട്ട്, ആലീസ് പൊതിട്ടേയില്‍, ജോണ്‍ തുണ്ടത്തില്‍, ആലീസ് മറ്റപ്പള്ളില്‍, പരേതനായ ജോണി പരുത്തിപ്പള്ളില്‍, സ്‌റ്റെല്ലാ മാതേക്കല്‍, വില്‍സന്‍ മഠത്തിനകത്ത്, ബെന്നി മുട്ടത്ത് കുന്നേല്‍, ഗ്ലാഡിസ് കാത്തിരക്കാട്ട് തൊട്ടി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies