കൊടിയത്തൂര്‍ കുറുവന്‍കടവത്ത് അബ്ദുല്‍ജബ്ബാര്‍(61) നിര്യാതനായി; മയ്യിത്ത് നിസ്കാരം വൈകിട്ട് 5.15 ന്
കൊടിയത്തൂര്‍: കൊടിയത്തൂര്‍ കുറുവന്‍കടവത്ത് അബ്ദുല്‍ജബ്ബാര്‍(61) നിര്യാതനായി. മണ്ഢലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായിരുന്നു. മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച വൈകിട്ട് 5.15 ന് കൊടിയത്തൂര്‍ ജുമാ മസ്ജിദില്‍.