കൊയിലാണ്ടി മുന്‍ എം എല്‍ എ. ഇ നാരായണന് നായര്‍(88) അന്തരിച്ചു
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ഇ നാരായണന് നായര്‍(88) ചെങ്ങോട്ടുകാവിലെ ഇടവലത്ത് വീട്ടില്‍ അന്തരിച്ചു.
ഭാര്യ: കല്യാണി അമ്മ (റിട്ട. അധ്യാപിക, ചേലിയ യുപിഎസ്), മകന്: രഞ്ജിത്ത് (സഹകരണ വകുപ്പ് സീനിയ ര്‍ ഓഡിറ്റര്‍, കൊയിലാണ്ടി), മരുമകള്‍: നിഷ (അമൃത വിദ്യാലയം കൊയിലാണ്ടി), സഹോദരിമാര്‍: അമ്മാളു അമ്മ, പരേതയായ നാരായണി അമ്മ.