21-Jan-2019 (Mon)
 
 
 
 
‍വനിതാ മതില്‍: സ്‌കൂട്ടര്‍ റാലി നടത്തി
   
vps
31-Dec-2018
 

കോഴിക്കോട്: ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ത്ഥം സ്‌കൂട്ടര്‍ റാലി നടത്തി. സിവില്‍ സ്‌റ്റേഷനില്‍ നിന്ന് ആരംഭിച്ച റാലി എ ഡി എം റോഷ്‌നി നാരായണന്‍ ഫഌഗ് ഓഫ് ചെയ്തു. വനിതാ ജീവനക്കാരാണ് റാലിയില്‍ പങ്കെടുത്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies