16-Jun-2019 (Sun)
 
 
 
 
‍കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി
   
vps
31-Dec-2018
 

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്‌കൂളുകളിലെയും ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ജനുവരി ഒന്ന് ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ അറിയിച്ചു. പകരം ജനുവരി 19 ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies