19-Mar-2019 (Tue)
 
 
 
 
‍ചുണ്ടിക്കുളം അരിയില്‍ റോഡ് ഉദ്ഘാടനം ചെയതു
   
vps
02-Jan-2019
 

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ പതിനാലാം വാര്‍ഡിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച ചുണ്ടിക്കുളം അരിയില്‍ റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്‌ലഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഒ വേലായുധന്‍, പുതുക്കുടി ബാവ, കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എം രാമനാസന്‍ സ്വാഗതവും അരിയില്‍ അജിത നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies