21-Jan-2019 (Mon)
 
 
 
 
‍പുതുപ്പാടി പുഴങ്കുന്നുമ്മല്‍ കോയ(85) നിര്യാതനായി; മയ്യത്ത് നിസ്‌കാരം രാത്രി 8.30 ന്
   
vps
05-Jan-2019
 

പുതുപ്പാടി: വെസ്റ്റ്‌കൈതപൊയില്‍ പുഴങ്കുന്നുമ്മല്‍ കോയ(85) നിര്യാതനായി. മയ്യത്ത് നിസ്‌കാരം ശനിയാഴ്ച രാത്രി 8.30 ന് കൈതപൊയില്‍ ജുമാ മസ്ജിദില്‍. മക്കള്‍: സൈനുദ്ധീന്‍, ബഷീര്‍, ശരീഫ, ജമീല, റംല, ലൈല. മരുമക്കള്‍: കാദര്‍ വൈത്തിരി, അബ്ദുള്ള മണല്‍വയല്‍, കലാം ബാംഗ്ലൂര്‍, മനാഫ് കൈതപൊയില്‍, ഫാത്തിമ താമരശ്ശേരി, സക്കീന വള്ളിയാട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies