19-Mar-2019 (Tue)
 
 
 
 
‍പുതുപ്പാടി പുല്ലോറകുന്നുമ്മല്‍ മൂസ(73) നിര്യാതനായി
   
vps
07-Jan-2019
 

പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി പുല്ലോറകുന്നുമ്മല്‍ മൂസ(73) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ അസീസ്, ശരീഫ്, ബഷീര്‍, മുഹമ്മദ് അഷ്റഫ്. മരുമക്കള്‍: ഷാഹിദ, ഹസീന, തീന, ജുമൈല.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies