19-Mar-2019 (Tue)
 
 
 
 
‍പുവ്വാട്ടുപറമ്പ് കരുപ്പാല്‍ മൊയ്തീന്‍ ഹാജി(95) നിര്യാതനായി
   
vps
07-Jan-2019
 

പുവ്വാട്ടുപറമ്പ്: പുവ്വാട്ടുപറമ്പ് കരുപ്പാല്‍ മൊയ്തീന്‍ ഹാജി(95) നിര്യാതനായി. ഭാര്യ: ചേക്കുമ്മ ഹജ്ജുമ്മ. മക്കള്‍: അമീര്‍ ഹാജി, അബ്ദുറഹിമാന്‍ (മുസ്ലിം ലിഗ് പതിമൂന്നാം വാര്‍ഡ് പ്രസിഡണ്ട്), അബ്ദുല്‍ ഗഫൂര്‍, ഉമ്മാച്ച. മരുമക്കള്‍: മുബീന, സുബൈദ, ആരിഫ, പരേതയായ ഖദീജ. എം എസ് എഫ് ദേശിയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയയുടെ പിതാവിന്റെ പിതാവാണ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies