21-Jan-2019 (Mon)
 
 
 
 
‍ഇയ്യാട് വടക്കേച്ചാലില്‍ രഞ്ജിത്ത് (33) നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
   
vps
08-Jan-2019
 

ഇയ്യാട്: വടക്കേച്ചാലില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ രഞ്ജിത്ത് (33) നിര്യാതനായി. തൃശൂരില്‍ പവര്‍ ടെക്‌നോ സോലൂഷന്‍സ് എന്ന സ്ഥാപന ം നടത്തി വരികയാണ്. മാതാവ്: രാജശ്രീ. ഭാര്യ: അഭിന. മക്കള്‍: ലക്ഷ്മി, ലക്ഷ്മണ്‍. സഹോദരങ്ങള്‍: രാധികാ സുഭാഷ്, രാഹുല്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies