18-Jul-2019 (Thu)
 
 
 
 
‍പൂനൂര്‍ കൈപ്പുറത്തുകണ്ടി കുമാരന്‍ നായര്‍ നിര്യാതനായി; സഞ്ചയനം ശനിയാഴ്ച
   
vps
26-Feb-2019
 

താമരശ്ശേരി: പൂനൂര്‍ കൈപ്പുറത്തുകണ്ടി കുമാരന്‍ നായര്‍(73) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: രാജിത, രാജേഷ്‌കുമാര്‍, ഗിരീഷ്‌കുമാര്‍. മരുമകന്‍: രമേശന്‍. സഞ്ചയനം ശനിയാഴ്ച.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies