19-Jun-2019 (Wed)
 
 
 
 
‍തെയ്യപ്പാറ പുത്തന്‍പുര മൂസ്സ ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണിക്ക്
   
vps
27-Feb-2019
 

കോടഞ്ചേരി: മുസ്ലിം ലീഗ് തെയ്യപ്പാറ യൂണിറ്റ് മുന്‍ പ്രസിഡന്റ് പുത്തന്‍പുര മൂസ്സ ഹാജി(92) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് തെയ്യപ്പാറ ജുമാ മസ്ജിദില്‍. മഹല്ല് കമ്മറ്റി ഭാരവാഹി, മഹല്ല് മൃതവല്ലി തുടങ്ങിയ പദവികളില്‍ സേവനം ചെയ്്തിട്ടുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies