18-Jul-2019 (Thu)
 
 
 
 
‍ചികിത്സാ സഹായവുമായി വാട്ട്‌സപ്പ് കൂട്ടായ്മ
   
vps
06-Mar-2019
 

കൊടുവള്ളി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരാമ്പ്രം ആത്തുട്ടയില്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൃഷ്ണന്റെ മകന്‍ പ്രവീണിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് പടനിലം സ്വദേശി വാട്‌സാപ്പ് കൂട്ടായ്മ സ്വരൂപിച്ച 40,000 രൂപയുടെ ചെക്ക് സഹായകമ്മിറ്റി ചെയര്‍മാന്‍ സലിം മടവൂരിന് അഡ്മിന്‍ ടി വി ഹാരിസ് കൈമാറി. ചടങ്ങില്‍ ഡോ. അനൂപ്, റഷീദ് വളപ്പില്‍, അഷ്‌റഫ് വളപ്പില്‍, സുബൈര്‍ മാലക്കോത്ത്, അഷ്‌റഫ് നൂര്‍മഹല്‍, റിയാസ് എടത്തില്‍, എ കെ ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies