18-Jul-2019 (Thu)
 
 
 
 
‍കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂളില്‍ സ്ത്രീ ശക്തി പ്രദര്‍ശനം നടത്തി
   
vps
09-Mar-2019
 

കൈതപ്പൊയില്‍: സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ അനുസ്മരിച്ചു കൊണ്ട് കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സ്ത്രീ ശക്തി പ്രദര്‍ശനം ശ്രദ്ധേയമായി. മദര്‍ തെരേസ, മലാലാ യുസഫ് സായി, ദയാഭായി എന്നിവര്‍ തുടങ്ങി ഏറ്റവും ഒടുവില്‍ നാരി ശക്തി പുരസ്‌കാരം ലഭിച്ച ഡോക്ടര്‍ ശോഭന വരെയുള്ള സ്ത്രീരത്‌നങ്ങളെ വിദ്യാര്‍തികള്‍ അനുസ്മരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള സംവാദം, പ്രസംഗം, പ്രശ്‌നോത്തരി എന്നിവ നടത്തി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies