20-Mar-2019 (Wed)
 
 
 
 
‍യുവാവിനെ കാണാനില്ലെന്ന് പരാതി
   
vps
12-Mar-2019
 

താമരശ്ശേരി: യുവാവിനെ കാണാനില്ലെന്ന് പരാതി. പുതുപ്പാടി അടിവാരം വള്ളിയാട് കല്ലിടുക്കില്‍ മൊയ്തീന്‍ കോയയുടെ മകന്‍ നൗഫലിനെ(31) യാണ് ഫെബ്രുവരി 24 മുതല്‍ കാണാതായത്. 170 സെ മീ ഉയരം, ഇരുനിറം, ഒത്തശരീരം, വലതു കൈപ്പത്തിയില്‍ മുറിവ് പറ്റിയ പാട് എന്നിവയാണ് അടയാളങ്ങള്‍. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണ്. ബന്ധുക്കളുടെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ 0495 2222240, 9497980792 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies