20-Mar-2019 (Wed)
 
 
 
 
‍എല്‍ ഡി എഫ് കൊടുവളളി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെളളിയാഴ്ച
   
vps
14-Mar-2019
 

കൊടുവളളി: എല്‍ ഡി എഫ് കൊടുവളളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടുവളളി മിനി സ്റ്റേഡിയത്തില്‍ നടക്കും. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്യും. കാരാട്ട് സാഖ് എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ്, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശി, എല്‍ ജെ ഡി യുവജന വിഭാഗം അഖിലേന്ത്യാ പ്രസിഡണ്ട് സലിം മടവൂര്‍, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ, സാലിഹ് കൂടത്തായ് എന്നിവര്‍ പങ്കെടുക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies