18-Jul-2019 (Thu)
 
 
 
 
‍യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
   
vps
26-Mar-2019
 

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യു ഡി എഫ് ചെയര്‍മാന്‍ കെ എം അഷ്റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി ആര്‍ ഓമനക്കുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഹാഫിസ് റഹ്മാന്‍, ജോണ്‍സണ്‍ ചക്കാട്ടില്‍, എ പി ഹുസൈന്‍, അഷ്റഫ് കോരങ്ങാട്, ജോസഫ് മാത്യു, സി മുഹ്സിന്‍, എം സുല്‍ഫീക്കര്‍, ടി പി ഷരീഫ്, സുമ രാജേഷ്, സി ഹുസൈന്‍, എ പി മൂസ, എന്‍ പി റസാഖ് മാസ്റ്റര്‍, സമദ് ഹാജി കോരങ്ങാട്, വി പി ആണ്ടി, ഇഖ്ബാല്‍ പൂക്കോട് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies