18-Jul-2019 (Thu)
 
 
 
 
‍എ പ്രദീപ് കുമാര്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി
   
vps
27-Mar-2019
 

കൊടുവള്ളി: എല്‍ ഡി എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ പര്യടനം എളേറ്റില്‍ വട്ടോളിയില്‍ സമാപിച്ചു. സമാപന പൊതുയോഗം അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എസ് മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം എല്‍ എ, ആര്‍ പി ഭാസ്‌കരന്‍, എന്‍ കെ സുരേഷ്, അനൂപ് കക്കോടി, സലീം മടവൂര്‍, ഗിരീഷ് വലിയപറമ്പ തുടങ്ങിയവര്‍ സംസാരിച്ചു. പി സുധാകരന്‍ സ്വാഗതവും വി പി സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies