18-Jul-2019 (Thu)
 
 
 
 
‍എല്‍ ഡി എഫ് കൊടുവള്ളി മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
   
vps
29-Mar-2019
 

കൊടുവള്ളി: എല്‍ ഡി എഫ് കൊടുവള്ളി മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മാര്‍ക്കറ്റ് റോഡില്‍ സിറ്റി മാള്‍ ബില്‍ഡിംഗില്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ആര്‍ പി ഭാസ്‌കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മേഖലാ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ ഒ പി റഷീദ് അധ്യക്ഷത വഹിച്ചു. ഒ പി ഐ കോയ, പി ടി സി ഗഫൂര്‍, ഇ സി മുഹമ്മദ്, ഒ പി റസാക്, കെ ടി സുനി, സി കെ നാസിം, യൂസുഫ്, എ സി ശ്രീധരന്‍, തെറ്റുമ്മല്‍ റസാക്, യു കെ ഭാസ്‌കരന്‍, ബഷീര്‍ പാലക്കുറ്റി, പി കെ മുഹമ്മദ്, പ്രജീഷ്, ഇ സി അലി ഹംദാന്‍, രാജന്‍, എന്നിവര്‍ സംസാരിച്ചു. ശറഫുദ്ധീന്‍ കളത്തിങ്ങല്‍ സ്വാഗതവും എ പി സിദ്ധീഖ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies