18-Jul-2019 (Thu)
 
 
 
 
‍ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
   
vps
09-Apr-2019
 

തിരുവമ്പാടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കൂടരഞ്ഞി വീട്ടിപാറ വാതല്ലൂര്‍ തോമസിന്റയും മുന്‍ പഞ്ചായത്ത് മെമ്പറും കൂടരഞ്ഞി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപികയുമായ മോളി ടീച്ചറിന്റെയും മകന്‍ ടോംലിന്‍(22) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ബാംഗ്ലൂരില്‍ നടന്ന ബൈക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies